Nov 15, 2011

ഇനിയും വരാത്ത ഋതുവിനെ സ്മരിക്കാം.


ജീവിതത്തിന്റെ നാടകീയത എഴുതിയ നെഞ്ചകം അറിയുന്നു നഷ്ടപെടലിന്‍ സ്പന്ദനം ,ഒറ്റക്കാവുന്ന നിമിഷത്തോട്   മാത്രമാവുന്നു ഒരിഷ്ടടം  ,ഏകാന്തത  നെഞ്ചിലെ ആത്മാവിന്‍  വളര്‍ത്തിയ ആതിയെന്നയെന്ന ശിഖിരംകൊഴിയും യേതോ മഞ്ഞുകാല വ്ര്ക്ഷംപോല്‍ നെഞ്ചകം വീണ്ടും  നില്‍ക്കും ആ വിടവിന്  സാക്ഷിയാകും ....

വരുന്ന വസന്തത്തെ കാത്തിരിക്കാം ഇനിയും വരാത്ത ഋത്തുവിനെ സ്മരിക്കാം.ജീവിതത്തില്‍ ചിറകുവീശും  സ്വപ്നംപോലും ഒരുനാള്‍ കൊഴിയും ആ  യാതാര്‍ത്ഥ്യം തേട്ടിവരും ഇടകിടക്കെന്നാലും നെഞ്ചിലെവിടെയോ  എന്തിനോടോ പ്രതീക്ഷ.എന്തിന്റെയോ സ്മരണ .

No comments:

Post a Comment