Dec 20, 2011

വര്‍ണ്ണകാഴ്ചകള്‍




"കമലയോട് അമ്മുമ പറഞ്ഞത് പോലെ ഇവിടെ ഒന്നും ആര്‍കും സ്വന്തമല്ല എല്ലാം നയനാസ്വാദനത്തിനു മാത്രം", 

അതുശരിയാണല്ലേ ?? അല്ലായിരുന്നെകില്‍ ഈ മഴയെ ,ഈ കാറ്റിനെ ,ഈ നിലാവിനെ,സ്വപ്നങ്ങളെ,അവളെ എല്ലാം ഞാനും  
 സ്വന്തമാക്കുമായിരുന്നില്ലേ !!! 

നഷ്ടടമായ ഇന്നലെയും വര്‍ണ്ണകാഴ്ചകള്‍ മാത്രം,ഈ എഴുത്തും വാക്കുകളും നാളെ കാഴ്ചകള്‍ മാത്രം 
ഇവിടെ എല്ലാം കാഴ്ചകളാണ് ,
നമ്മളെല്ലാം കാഴ്ചക്കാരും വെറും കാഴ്ച്ചകാര്‍.
കഥയറിയാതെ കഥകളി കാണുന്നവനെ പോലെയോ  ,എവിടെകേന്നറിയാത്ത  ജീവിതയാത്രയുടെ തിരനാടകത്തില്‍  ഭാവിയും വര്‍ത്തമാനവും എന്തിനു അടുത്ത നിമിഷംപോലുംഎന്താണെന്നു അറിയാതെ പിന്നിലേക്ക്‌ ഓടി മറയുന്ന കാഴ്ചകള്‍ കണ്ടാസ്വാദികുന്ന ഒരു  വര്‍ത്തമാനകാഴ്ച...

No comments:

Post a Comment