Dec 22, 2011

നടത്തം!!!



ഇപ്പോള്‍ തന്നെ നടന്നു തുടങ്ങുകക  ഇന്നലെകളിലൂടെ ഇന്നിലേക്ക്‌ നല്ലൊരുനാളെയിലേക്ക് .

നമ്മളെ തേടിയുള്ള യാത്രയാണ്
ജീവിതത്തിന്റെ പൊരുള്‍  തേടിയുള്ള നടത്തം!!!

ഒന്നിനെയും പ്രതീക്ഷികേണ്ടത്തില്ല ആരെയും.കാലത്തിനെ പോലെ ,സമയത്തിനെ പോലെ ഒന്നിനെയും കാത്തിരികാതെ നടക്കുക..വരുന്നതിനൊപ്പം 

No comments:

Post a Comment