Dec 28, 2011

വഴികാട്ടി


ഇത് ഇന്നു ഫേസ് ബൂകിലെഒരു ഗ്രൂപ്പില്‍ കണ്ടതാണ് ആദ്യം ഇത് കണ്ടപ്പോള്‍ ഞാനും ചിരിച്ചു പിന്നെ നോക്കിയപ്പോള്‍ ശരിക്കും വല്ലാതെ വേദനിച്ചു ,ഈ ചിത്രത്തില്‍ ഒരു വേദനയുണ്ട് ഒരു പക്ഷേ ലോകതുള്ളതില്‍ വച്ച്‌ ഏറ്റവും വലിയ വേദന.ഈ ചിത്രം വഴികാട്ടുന്നവര്‍ക്ക്  ഒരു വലിയ പാഠം ആണ്.... 

"മുന്പേ പോയവര്‍ അവര്‍ തെളിക്കുന്ന പാത പുറകില്‍ വരുന്നവര്‍ക്ക് ഊര്‍ജമാവണം നമ്മളെ കണ്ടു പഠിക്കുന്ന തല മുറക്ക് നല്ലൊരു വഴി കട്ടിയാവണം." 

നമ്മളെ കണ്ടു പഠിക്കുന്ന ഒരു പാടുപേര്‍ നമുക്ക് ചുറ്റും നമുക്ക് പിറകിലും ഉണ്ട് അവരെ നാം കണ്ടില്ലെന്നു നടികരുത്‌ നമ്മള്‍ എന്നും നല്ലൊരു വഴികാട്ടി ആയിരികട്ടെ .......

No comments:

Post a Comment