Jan 12, 2012

എന്റെ ചുമര്‍ചിത്രങ്ങള്‍


ജീവിതയാത്രകിടയില്‍ ആകസ്മികമായി ഞാന്‍ എന്റെ ഗുരു വിന്റെ മുന്‍പിലെത്തിപെടുകയായിരുന്നു പിന്നീട് പിറന്നത് ജീവിതത്തില്‍ ഒരികലും മറക്കാന്‍ കഴിയാനാവാത്തകാലഘട്ടം.

അവിടെ വച്ച്  എന്റെ ഉള്ളിന്റെഉള്ളില്‍ കിടന്നചിത്രങ്ങളെ , കലയെ,ദൈവാനുഗ്രഹത്തെ ഞാന്‍ അദേഹത്തിന്റെ അനുഗ്രഹംകൊണ്ടും സഹായം കൊണ്ടും ഞാന്‍ അനുഭവിച്ചു തുടങ്ങുകയായിരുന്നു .

ഒരുപാടുകാലം ഒരുമിച്ചു നില്‍കാന്‍ കഴിഞ്ഞില്ല കാലത്തിന്റെ പകര്നാട്ടത്തില്‍ എനിക്ക് നഷ്ടമായാത് എനിക്കാ ഗുരുവിനെയും അദേഹം നല്‍ക്കിയ കലയെയും ആണ് .

ഈ കലയിലൂടെ ചുമര്‍ചിത്രരചനകളിലൂടെ ഒരുപാടുകാലം ഒരുപാട് ദൂരം സഞ്ചരികണമെന്നുണ്ട് ഒരുപ്രാര്‍ത്ഥനയാണതെനിക്ക്.

കാരണം ഇന്നു പരിശീലനകുറവ് മൂലമോ,മറ്റെന്തോ ? അറിയില്ല പെയിന്റ് ചെയ്യാന്‍ ബ്രഷ് എടുകുമ്പോള്‍ കൈ വിറകുന്നു....

അദേഹത്തിന്റെ നിഴലിലൂടെ ഞാന്‍ വീണ്ടും ഒരു ആ നല്ല നാളുകള്‍ കാണുന്നു.


ഞാന്‍ ആദ്യമായി ഗുരു വിന്റെ അനുഗ്രഹംകൊണ്ടും സഹായം കൊണ്ടും വരച്ചു പൂര്‍ണമാക്കിയ ചിത്രം കദളീ വനത്തിലെ ശ്രീ ഹനുമാന്‍ 


വൈക്കര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് നല്‍ക്കിയ ശ്രീ മഹാവിഷ്ണു ചിത്രം.






3 comments:

  1. This comment has been removed by the author.

    ReplyDelete
  2. കൊള്ളാലോ കാത്തീ.. വര തുടരൂ... കാത്തിരിക്കുന്നു... അടുത്ത വരയ്ക്കായ്..

    ReplyDelete
    Replies
    1. സന്തോഷം....ശ്രമിക്കാം

      Delete