Jan 25, 2012

റിപബ്ലിക് ഡേ



ഭാരതത്തിനു മറ്റൊരു റിപബ്ലിക്ഡേ കൂടി,ഞാനും ആശംസികയാണ് ഭാരതത്തിനു നല്ലൊരു നാളെകള്‍  സന്തോഷകരമായ റിപബ്ലിക്ഡേ ദിനം.

പട്ടിണി പാവങ്ങളെകാല്‍ കൂടുതല്‍ പണകാരുണ്ടയിട്ടും വികസികാതെ ഭാരത ജനതയ്ക്ക് വരും നാളുകള്‍ നല്ലത്നല്‍കട്ടെ,ഓരോ മനുഷ്യനിലും സ്വന്തം സഹോദരനെയും സഹോദരിയെയും കാണാന്‍ കഴിയുന്ന നാളെകള്‍ , കൊലയും കൊള്ളയും അവസാനിക്കുന്ന നാളെകള്‍ ,പട്ടിണിയും അഴിമതിയും ഭീകരവാദവും മതസ്പര്‍ദ്ദയും ഇല്ലാത്ത നാളെകള്‍ രാജ്യങ്ങളും മനുഷ്യനും തമ്മിലുള്ള അതിര്‍ത്തികള്‍ ഇല്ലാതാവുന്ന നാളെകള്‍ നമ്മുടെ രാഷ്ട്രപിതാവ് സ്വപ്നം കണ്ടതുപോലെ എല്ലാ കണ്ണുകളില്‍ നിന്നും കണ്ണിനീര്‍ തുടച്ചുമാറ്റുവാന്‍ നമുക്ക് സാധികട്ടെ പരസ്പരം എല്ലാവരും ഒന്നിച്ചൊരു ജനത അതാവട്ടെ നമ്മുടെ ഭാരതം എന്നും എന്നെന്നും.
 

I am not "Handsome" but i can give my "Hand to Some" one who needs help [Highness Dr A.P.J Abdul Kalam].....




നമ്മുക്കിത്തു ഏറ്റുപറയുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യാം നല്ലൊരു ഭാരതത്തിനു വേണ്ടി വരും തല മുറകള്‍ക്ക്‌ വേണ്ടി  !!!

എന്റെ യെല്ലാ സഹോദരി സഹോദരന്‍ മാര്‍ക്കും ഹാപ്പി

റിപബ്ലിക്ഡേ ആശംസകള്‍ .. 

No comments:

Post a Comment