Oct 17, 2012

ഓര്‍മ്മകള്‍ ഓടക്കുഴലൂതി.



ര്‍മ്മകള്‍ര്‍മ്മകള്‍ ഓടക്കുഴലൂതി
സമയമാം യമുനയോ പിറകിലേക്കൊഴുകിയോ
മധുരമണിനാദം മാടി വിളിക്കുന്ന
ദൂരെ ദൂരെ ബാല്യമെന്ന തീരം

മേലേ വാനിന്‍ മേലെ സ്നേഹമാകും താരം
പൂനിലാവില്‍ രാസലീല ആടിടുന്നു മേഘമാല
മുരളി തന്‍ ഗീതം ദൂരേ
പാടി ആടിപ്പാടി ആശയാം രാപ്പാടി

തേടി നിന്റെ നെഞ്ചില്‍ കൂട്ടു തേടി വന്നു
ഈ വിശാലമായ മാറില്‍
താമരപ്പൂമെത്ത തീര്‍ക്കും
വേണുവിന്‍ ഗാനം ദൂരേ..
ചിത്രം:സ്ഫടികം, ഗാനരചന:പി.ഭാസ്കരന്‍, സംഗീതം:എസ്.പി വെങ്കിടേഷ്, ഗായകന്‍:എം.ജി ശ്രീകുമാര്‍


8 comments:

  1. മിനിയാന്ന് 6, ഇന്നലെ 3, ഇന്ന് 1.... കാത്തിയെ നാളെ....?:); ഇന്നത്തെതും ഇഷ്ടായിട്ടോ..:)

    ReplyDelete
    Replies
    1. അതൊരു കാത്തിരിപ്പല്ലേ മാഷെ നാളെ ??

      Delete
  2. നാളെ ഒന്നും ഉണ്ടാവില്ല്യാ....അല്ലെ കാത്തി...:)

    ReplyDelete
    Replies
    1. കാത്തിരിയ്ക്കു....ആഭി

      Delete
  3. Replies
    1. എല്ലാവരുടെയും.

      Delete