Oct 14, 2012

ഒരു പുഷ്പം മാത്രമെന്‍



ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍
നിര്‍ത്താം ഞാന്‍ ഒടുവില്‍
നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍  
ഒരു ഗാനം മാത്രമെന്‍
ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവി
ല്‍ നീയെത്തുമ്പോള്‍
ചെവിയില്‍ മൂളാന്‍

ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം 
ഞാന്‍ അതിഗൂഢം എന്നുടെ ആരാമത്തില്‍
സ്വപ്നങ്ങ
ള്‍ കണ്ടു നിനക്കുറങ്ങീടുവാന്‍  
പുഷ്പത്തിന്‍ല്‍പ്പമങ്ങു ഞാന്‍ വിരിയ്ക്കാം

മല
ര്‍മണം മാഞ്ഞല്ലോ മറ്റുള്ളോര്‍ പോയല്ലോ
മമ സഖി നീയെന്നു വന്നു ചേരും
മനതാരി
ല്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ
മമ സഖി നീയെന്നു വന്നുചേരും.

ചിത്രം : പരീക്ഷ, ഗാനരചന : പി ഭാസ്ക്കരന്‍, സംഗീതം: ബാബുരാജ്, ഗായകന്‍ : യേശുദാസ്.

2 comments:

  1. കാത്തിയെ, ദെന്താപ്പോതിങ്ങനെ!!
    ഗാനങ്ങളോട് ഗാനം..?
    ഒരു പുഷപമല്ല ആറു പുഷ്പങ്ങളാ ഇന്നത്തെ പൂങ്കുലയില്‍...
    എല്ലാം ഒന്നിനൊന്നു മെച്ചം, ഗൃഹാതുരതയുണര്‍ത്തുന്ന ഗാനങ്ങള്‍...
    വളരെ സെലെക്ടീവ് ആണല്ലോ...:)

    ReplyDelete
    Replies
    1. ഒരാഴ്ചയിനി ഗാനങ്ങള്‍ തന്ന്യാ....

      Delete