tag:blogger.com,1999:blog-3520038307020348563.post3772267503663419671..comments2023-04-15T11:57:14.353+03:00Comments on നെഞ്ചകം: യവനികക്കപ്പുറംAneesh chandranhttp://www.blogger.com/profile/16925702003072700906noreply@blogger.comBlogger19125tag:blogger.com,1999:blog-3520038307020348563.post-14801045727782991252012-10-22T18:21:11.480+03:002012-10-22T18:21:11.480+03:00very goodvery goodAnonymoushttps://www.blogger.com/profile/15161045652605042571noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-34592088031393509992012-09-22T16:41:45.025+03:002012-09-22T16:41:45.025+03:00വൈകി ആയാലും വന്നല്ലോ ഇപ്പോള്‍ പ്രവിയെ നെഞ്ചകത്ത് ക...വൈകി ആയാലും വന്നല്ലോ ഇപ്പോള്‍ പ്രവിയെ നെഞ്ചകത്ത് കാണാന്‍പോലും കിട്ടുന്നില്ലല്ലോ പുതിയ പോസ്റ്റുകളില്‍ അക്ഷരതെറ്റുകള്‍ കുറഞ്ഞുവെന്നാ വിശ്വാസം(പഴയ പോസ്റ്റുകളില്‍ തിരുത്തല്‍ നടക്കുന്നുണ്ട്) അതെല്ലാം വായിച്ചു അഭിപ്രായം അറിയിക്കണം രണ്ടാം ഭാഗം അല്ലെങ്കിലും ഇതേ രീതിയില്‍ ഒരെണ്ണം ഉടന്‍ പ്രതീക്ഷിക്കാം:)Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-82381291061904462452012-09-22T16:29:58.640+03:002012-09-22T16:29:58.640+03:00കാത്തീ...ദിത് ഞാന്‍ ദിപ്പോഴാണ് വായിക്കുന്നത്...അക്...കാത്തീ...ദിത് ഞാന്‍ ദിപ്പോഴാണ് വായിക്കുന്നത്...അക്ഷരത്തെറ്റു ഒരു പ്രശ്നമേ ആയി ഞാന്‍ പറയുന്നില്ല. എനിക്ക് ഇഷ്ടമായി ഈ എഴുത്ത്. അല്‍പ്പം കൂടി സസ്പെന്‍സ് ലെവലില്‍ കഥ പറയാമയിരുന്നു ...പോട്ടെ..ഇതിന്റെ രണ്ടാം ഭാഗം ഉണ്ടെങ്കില്‍ അതില്‍ നമുക്ക് ഒരു കൈ നോക്കാ. നല്ല പദപ്രയോഗങ്ങള്‍ ഒക്കെ ഉണ്ടല്ലോ കാത്തീ...അതൊക്കെ ഇഷ്ടമായി ട്ടോ...പ്രവീണ്‍ ശേഖര്‍https://www.blogger.com/profile/03727080536511435554noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-47053083530700101012012-08-08T09:43:23.141+03:002012-08-08T09:43:23.141+03:00ഹിഹി കൂടപിറപ്പല്ലേ അക്ഷരതെറ്റ് അടുത്തവട്ടം ഉണ്ടാവി...ഹിഹി കൂടപിറപ്പല്ലേ അക്ഷരതെറ്റ് അടുത്തവട്ടം ഉണ്ടാവില്ല...ഇല്ല(തോന്നുന്നു) :) ഇനിയുംവരികയപ്പോള് .Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-11932726538273897022012-08-08T02:54:00.587+03:002012-08-08T02:54:00.587+03:00വൈകിയാണെങ്കിലും പോസ്റ്റ് ഇപ്പോള്‍ വായിച്ചു,,, കാത...വൈകിയാണെങ്കിലും പോസ്റ്റ് ഇപ്പോള്‍ വായിച്ചു,,, കാത്തി ഒരുപാട് അക്ഷര തെറ്റുകള്‍ ഉണ്ട്, ലളിതമായി കാണുന്ന വാക്കുകളില്‍ പോലും അക്ഷര തെറ്റുകളും പിരിച്ചെഴുതേണ്ടിടത്ത് അത് ചെയ്യാതേയും ധാരാളം കുറവുകള്‍ ഉണ്ട്. നന്നായി എഡിറ്റ് ചെയ്യാതെ ഇനി പോസ്റ്റിട്ടാല്‍ നല്ല അടിമേടിക്കുമെന്ന് പറഞ്ഞേക്കാം.. ഹാ..... അടുത്തത് നന്നാക്കി പോരട്ടെ വൈകാതെ...Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-26868044297534567242012-08-01T15:25:07.268+03:002012-08-01T15:25:07.268+03:00ഹിഹി മനസിനുമുന്പേപോയ അക്ഷരങ്ങളാണ് നെഞ്ചകത്ത് അക്ഷ...ഹിഹി മനസിനുമുന്പേപോയ അക്ഷരങ്ങളാണ് നെഞ്ചകത്ത് അക്ഷരതെറ്റിനെ പിരിയാനുള്ള ഊര്ജപരിപാടികള് അണിയറയില്‍ നടക്കുന്നു. ഈ തുറന്നഭിപ്രായത്തിനു ഒരായിരം നന്ദിട്ടോ .Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-367897289412533052012-08-01T13:38:20.844+03:002012-08-01T13:38:20.844+03:00നല്ല കഥ. എന്തായാലും സ്വന്തം മരണമാണ് കണ്ടതെന്ന് അയാ...നല്ല കഥ. എന്തായാലും സ്വന്തം മരണമാണ് കണ്ടതെന്ന് അയാള്‍ക്ക് മനസിലായില്ലല്ലോ... ചുറ്റുപാടും നന്നായി നിരീക്ഷിച്ചു!

"നല്ല എഴുത്ത്" എന്ന് ഞാന്‍ പറയില്ലാട്ടോ... അക്ഷരപ്പിശാച് കുറെ ഉണ്ട്. അതുകൊണ്ടുതന്നെ വായിക്കുമ്പോള്‍ പലയിടത്തും ഗട്ടറുള്ള ഒരു സൂപ്പര്‍ ഹൈവേയില്‍ യാത്രചെയ്യുന്നപോലെ ആണ്. ഇനിമുതല്‍ ശ്രദ്ധിക്കുമല്ലോ.

ആശംസകള്‍ :-)വിഷ്ണു ഹരിദാസ്https://www.blogger.com/profile/04992113121671415284noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-16670435571348407662012-07-31T09:55:41.370+03:002012-07-31T09:55:41.370+03:00നന്ദി മാഷെ..ഇനിയും വരിക കൂടെനടക്കുക :).നന്ദി മാഷെ..ഇനിയും വരിക കൂടെനടക്കുക :).Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-57986279235008907482012-07-31T09:52:57.115+03:002012-07-31T09:52:57.115+03:00വായനക്കും ഈ വലിയപ്രോത്സാഹനത്തിനും ഹൃദയത്തിന്റെഭാഷയ...വായനക്കും ഈ വലിയപ്രോത്സാഹനത്തിനും ഹൃദയത്തിന്റെഭാഷയില്‍ ഒരായിരം നന്ദി ഇനിയുംവരണേ :)Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-58581567242258673282012-07-30T22:17:09.364+03:002012-07-30T22:17:09.364+03:00നിഴലിനു പിന്നില്‍ മറഞ്ഞിരിക്കുന്ന മരണം....ഏത് നിമി...നിഴലിനു പിന്നില്‍ മറഞ്ഞിരിക്കുന്ന മരണം....ഏത് നിമിഷമാണ് അത് മുന്നില്‍ വന്നു കണ്ണിലേക്കു കൈനീട്ടുക ...ഒരു വെളിച്ചം കൊണ്ട് ഇരുട്ടിലേക്ക് വിളിക്കുക .എന്നാരറിയുന്നു...
ഹൃദയത്തില്‍ തറച്ച എഴുത്ത്....Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-18898059654926925392012-07-30T19:49:01.793+03:002012-07-30T19:49:01.793+03:00അകങ്ങളിൽ സ്പർശിക്കുന്ന വാക്കുകൾ.
നന്നായി ഈ രചന.അകങ്ങളിൽ സ്പർശിക്കുന്ന വാക്കുകൾ.
നന്നായി ഈ രചന.പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-17056736040490571612012-07-30T18:43:57.208+03:002012-07-30T18:43:57.208+03:00വീണ്ടും വരിക ഇതുവഴി. അക്ഷരതെറ്റ് എന്നെവിട്ടു പിരി...വീണ്ടും വരിക ഇതുവഴി. അക്ഷരതെറ്റ് എന്നെവിട്ടു പിരിയുംവൈകാതെ(വിശ്വാസം).ഈ വായനക്കും പ്രോത്സാഹനത്തിനും കാത്തിയുടെ നന്ദിസമ്മാനട്ടോ.Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-9462953427720121702012-07-30T17:49:31.059+03:002012-07-30T17:49:31.059+03:00പ്രിയപ്പെട്ട കാത്തി,
...പ്രിയപ്പെട്ട കാത്തി,

വളരെ ഹൃദയസ്പര്‍ശിയായി ഈ കുറിപ്പ്.

ദയവായി അക്ഷരതെറ്റുകള്‍ തിരുത്തുക. വായനാസുഖം കുറക്കുന്നു,അക്ഷരതെറ്റുകള്‍.

ഇനിയും നന്നായി എഴുതാം. ആശംസകള്‍ !

പ്രാര്‍ത്ഥനകളോടെ,

സസ്നേഹം,

അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-9880772391481270772012-07-30T16:33:57.133+03:002012-07-30T16:33:57.133+03:00ഇന്നത്തെസംഭവം നാളത്തെ കഥ അങ്ങനെയല്ലേ ? ഇതില്‍ ഭാവന...ഇന്നത്തെസംഭവം നാളത്തെ കഥ അങ്ങനെയല്ലേ ? ഇതില്‍ ഭാവനകുറവാ അപ്പോഴോ :) അടുത്തത്തിന്റെ വായനക്കും ഈ വഴിവരിക.Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-18961260551950519022012-07-30T16:17:41.486+03:002012-07-30T16:17:41.486+03:00അനിഷേ , കഥ നന്നായിട്ടുണ്ട് . അജിത്തെട്ടന് പറഞ്ഞ പ...അനിഷേ , കഥ നന്നായിട്ടുണ്ട് . അജിത്തെട്ടന് പറഞ്ഞ പോലെ വിട്ടിലേക്ക് എത്തിക്കയിരുന്നില്ലേ :) ഭാവനകള്‍ അങ്ങനെ ഒന്നൊന്നായി പോരട്ടെ ..........പിന്നെ സാധാരന്ന എല്ലാ കഥകളും സഞ്ചരിക്കുന്ന ചതുരത്തില്‍ നിന്ന് പുറത്തു ചാടാന്‍ അടുത്ത തവണ ശ്രദ്ധിക്കണേ , ആശംസകള്‍ !ശരത്കാല മഴ https://www.blogger.com/profile/00934192243674742433noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-66267860218192354382012-07-30T16:16:22.538+03:002012-07-30T16:16:22.538+03:00വീടിനടുത്ത് ചെറിയകാടോക്കെയുണ്ടായിരുന്നു അവിടെ നിറയ...വീടിനടുത്ത് ചെറിയകാടോക്കെയുണ്ടായിരുന്നു അവിടെ നിറയെപാമ്പും പക്ഷെ ഒരാഴ്ചമുന്പ് എല്ലാം വെട്ടി വെടുപ്പാക്കി അല്ലെങ്കില്‍ ഞാന്‍ ..........ഈ വരവിനും പ്രോത്സാഹനത്തിനും നന്ദി സമ്മാനട്ടോ :)Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-38043697985688743562012-07-30T16:13:35.027+03:002012-07-30T16:13:35.027+03:00:)ഇനിയും വരികട്ടോ ഈവഴി.:)ഇനിയും വരികട്ടോ ഈവഴി.Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-88734277367787818272012-07-30T16:07:20.978+03:002012-07-30T16:07:20.978+03:00ന്റെ കാത്തീ, വീട് വരെയെങ്കിലും എത്തിച്ചു കൂടായിരു...ന്റെ കാത്തീ, വീട് വരെയെങ്കിലും എത്തിച്ചു കൂടായിരുന്നോ...?ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-17389945796806241342012-07-30T15:50:39.039+03:002012-07-30T15:50:39.039+03:00aashamsakalaashamsakalനാച്ചി (നസീം)https://www.blogger.com/profile/00023768377043850791noreply@blogger.com