tag:blogger.com,1999:blog-3520038307020348563.post3976177054526559313..comments2023-04-15T11:57:14.353+03:00Comments on നെഞ്ചകം: ഇരകള്‍ Aneesh chandranhttp://www.blogger.com/profile/16925702003072700906noreply@blogger.comBlogger43125tag:blogger.com,1999:blog-3520038307020348563.post-34711073167933397652014-11-08T14:29:19.640+03:002014-11-08T14:29:19.640+03:00യാഥാര്‍ഥ്യങ്ങളുടെ ആവിഷ്ക്കാരം....നന്നായിരിക്കുന്നു...യാഥാര്‍ഥ്യങ്ങളുടെ ആവിഷ്ക്കാരം....നന്നായിരിക്കുന്നു...Anonymoushttps://www.blogger.com/profile/12488305022382986023noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-10218397813339132272013-04-09T13:20:01.174+03:002013-04-09T13:20:01.174+03:00സ്വാഗതം ,സന്തോഷം തുടര്‍ന്നും വരവ് പ്രതീക്ഷിക്കുന്ന...സ്വാഗതം ,സന്തോഷം തുടര്‍ന്നും വരവ് പ്രതീക്ഷിക്കുന്നു. പ്രതികരിക്കുന്ന ജനത നന്നേകുറവാണ് പ്രതികരിച്ചാല്‍ അടിച്ചമര്‍ത്തലുകള്‍ കൂടുതലും . മാറ്റങ്ങള്‍ ഉണ്ടാവും പ്രതീക്ഷിക്കാം .Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-21926725669972096542013-04-09T13:04:27.487+03:002013-04-09T13:04:27.487+03:00ആദ്യമായാണ് ഇത് വഴി -
നല്ലെഴുത്ത് !
"Anything...ആദ്യമായാണ് ഇത് വഴി -
നല്ലെഴുത്ത് !
"Anything for vested interest, anything anti establishmental
is conveniently stamped with seals at convenience!" RAGHU MENONhttps://www.blogger.com/profile/06130687363462572910noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-10047990326905524912013-04-09T08:54:37.293+03:002013-04-09T08:54:37.293+03:00സന്തോഷമീ വരവില്‍ വായനയില്‍ പ്രോത്സാഹനങ്ങള്‍ തുടരുക...സന്തോഷമീ വരവില്‍ വായനയില്‍ പ്രോത്സാഹനങ്ങള്‍ തുടരുക...Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-49324121190594424402013-04-09T00:18:44.908+03:002013-04-09T00:18:44.908+03:00അവതരണശൈലി വ്യത്യസ്തം, യാഥാർത്ഥ്യബോധം തുളുന്പുന്ന വ...അവതരണശൈലി വ്യത്യസ്തം, യാഥാർത്ഥ്യബോധം തുളുന്പുന്ന വരികൾ. നന്ദിMohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-524069485711071892013-04-04T12:58:49.971+03:002013-04-04T12:58:49.971+03:00സന്തോഷം ഇലഞ്ഞിപൂക്കള്‍,പിച്ചവച്ചു പഠിക്കല്ലേ വരും ...സന്തോഷം ഇലഞ്ഞിപൂക്കള്‍,പിച്ചവച്ചു പഠിക്കല്ലേ വരും കാലം തെറ്റുകള്‍ തിരുത്താന്‍ തീര്‍ച്ചയായും ശ്രമിക്കാം തുടര്‍ന്നും പ്രോത്സാഹനങ്ങള്‍ ഉണ്ടാവുക. Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-45230480135348569672013-04-04T12:39:21.097+03:002013-04-04T12:39:21.097+03:00കരുത്തുള്ള എഴുത്ത്. വ്യത്യസ്തമായ പ്രമേയവും ആഖ്യാനവ...കരുത്തുള്ള എഴുത്ത്. വ്യത്യസ്തമായ പ്രമേയവും ആഖ്യാനവും കൊണ്ട് വേറിട്ട് തന്നെ നില്ക്കുന്നു. ഇടയ്ക്ക് കയറിവന്ന ലേഖനച്ചുവ കൂടി ഒഴിവാക്കിയിരുന്നെങ്കില്‍ ഈ കഥ ഇനിയും മികച്ചതായിരുന്നേനെ.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-30304506310888917452013-04-01T10:00:46.338+03:002013-04-01T10:00:46.338+03:00സന്തോഷം വേണുവേട്ടാ... പോരാട്ടങ്ങള്‍ അവസാനിക്കുന്നി...സന്തോഷം വേണുവേട്ടാ... പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല .Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-57331330585969131672013-04-01T04:06:42.101+03:002013-04-01T04:06:42.101+03:00ആസ്തിത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ നിരവധി. ...ആസ്തിത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ നിരവധി. പക്ഷെ വ്യക്തമായ ലക്ഷ്യമുണ്ടെങ്കില്‍ പോരാട്ടങ്ങള്‍ വിജയം കാണും. വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-18274322685357248712013-03-28T08:35:11.517+03:002013-03-28T08:35:11.517+03:00ധര്‍മ്മയുദ്ധങ്ങള്‍ തുടരുന്നു വീണ്ടും. ആശംസകള്‍ മാഷ...ധര്‍മ്മയുദ്ധങ്ങള്‍ തുടരുന്നു വീണ്ടും. ആശംസകള്‍ മാഷേ.Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-31020959802814213202013-03-28T08:34:28.519+03:002013-03-28T08:34:28.519+03:00സന്തോഷം ഗിരി...സന്തോഷം ഗിരി...Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-18045984662009296172013-03-27T20:26:20.168+03:002013-03-27T20:26:20.168+03:00നീതിക്കു വേണ്ടി പോരാടുന്നവർക്ക് പ്രചോദനമാകുന്ന രച...നീതിക്കു വേണ്ടി പോരാടുന്നവർക്ക് പ്രചോദനമാകുന്ന രചന. ധർമ്മം നിലനിൽക്കുന്നതിന്
എത്ര പേർ ജീവന്റെ വില നൽകണ്ടി വരും.
നന്നായി ഈ രചന.
പി. വിജയകുമാർhttps://www.blogger.com/profile/12192068049023824554noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-21494097153446699242013-03-26T19:36:30.584+03:002013-03-26T19:36:30.584+03:00പ്രിയ കാത്തി,
ഇടയ്ക്കു ചില വാക്കുകൾ വായിക്കാൻ കഴിയ...പ്രിയ കാത്തി,
ഇടയ്ക്കു ചില വാക്കുകൾ വായിക്കാൻ കഴിയുന്നില്ല. ഫോണ്ടിന്റെ പ്രശ്നം ആകാം.
എങ്കിലും കഥയുടെ ഉള്ളടക്കം മനസിലായി.
നന്നായി എഴുതി. നല്ല കഥ
ആശംസകൾ
സ്നേഹത്തോടെ,
ഗിരീഷ് Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-24866987694716791592013-03-26T15:03:55.981+03:002013-03-26T15:03:55.981+03:00സന്തോഷം ടീച്ചറെ...സന്തോഷം ടീച്ചറെ...Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-82694434318738506322013-03-26T14:53:51.863+03:002013-03-26T14:53:51.863+03:00നല്ല എഴുത്ത് കാത്തി... അഭിനന്ദനങ്ങള്‍ നല്ല എഴുത്ത് കാത്തി... അഭിനന്ദനങ്ങള്‍ aswathihttps://www.blogger.com/profile/16229896623554745198noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-3901534492133802282013-03-26T12:38:52.835+03:002013-03-26T12:38:52.835+03:00സന്തോഷം മുബി...പ്രതികരണശേഷിയുള്ള ജനതയുണ്ടാവട്ടെ.സന്തോഷം മുബി...പ്രതികരണശേഷിയുള്ള ജനതയുണ്ടാവട്ടെ.Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-1287800138641292013-03-26T12:34:11.817+03:002013-03-26T12:34:11.817+03:00ശക്തമായ പ്രമേയം. നീതിനിഷേധത്തോടുള്ള പ്രതികരണം നന്ന...ശക്തമായ പ്രമേയം. നീതിനിഷേധത്തോടുള്ള പ്രതികരണം നന്നായി...

അഭിനന്ദനങ്ങള്‍© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-53358645358770471872013-03-26T10:41:32.863+03:002013-03-26T10:41:32.863+03:00സ്വാഗതം ,സന്തോഷം തുടര്‍ന്നും വരിക സ്വാഗതം ,സന്തോഷം തുടര്‍ന്നും വരിക Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-27402651731503077502013-03-26T10:37:47.681+03:002013-03-26T10:37:47.681+03:00നല്ല എഴുത്ത്
ആശംസകള്‍ കാത്തി !നല്ല എഴുത്ത്
ആശംസകള്‍ കാത്തി !kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-74121569438488203272013-03-26T10:19:33.927+03:002013-03-26T10:19:33.927+03:00സ്വാതന്ത്ര്യമുള്ളത് അധികാരമുള്ളവനു മാത്രമാകുമ്പോള...സ്വാതന്ത്ര്യമുള്ളത് അധികാരമുള്ളവനു മാത്രമാകുമ്പോള്‍ പലരും പ്രതികരിച്ചു പോകും. തന്ത്രപരമായി അവയെ നേരിടും അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കും ഇതും ഒരോര്‍മ്മപ്പെടുത്തല്‍ മാത്രം.സന്തോഷം മൂസാക്ക :)Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-6541875942272563562013-03-26T10:17:15.320+03:002013-03-26T10:17:15.320+03:00പോരാട്ടങ്ങള്‍ നിലയ്ക്കുന്നില്ല...പോരാളികള്‍ മരിക്ക...പോരാട്ടങ്ങള്‍ നിലയ്ക്കുന്നില്ല...പോരാളികള്‍ മരിക്കുന്നുമില്ല സന്തോഷം നിധീ...ഷ് Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-375510965486028472013-03-26T10:15:57.193+03:002013-03-26T10:15:57.193+03:00സന്തോഷം റൈനി ...ശരിക്കുമൊരു വേട്ടക്കാരനല്ലെ ഇരയെ സ...സന്തോഷം റൈനി ...ശരിക്കുമൊരു വേട്ടക്കാരനല്ലെ ഇരയെ സൃഷ്ട്ടിക്കുന്നത് ?Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-55806091309216811972013-03-26T10:14:24.908+03:002013-03-26T10:14:24.908+03:00മയില്‍പ്പീലി ഒരുപാട് സന്തോഷം..ഇന്നലെകള്‍ ഇല്ലാത്തവ...മയില്‍പ്പീലി ഒരുപാട് സന്തോഷം..ഇന്നലെകള്‍ ഇല്ലാത്തവരുണ്ടോ സ്വപ്നങ്ങള്‍ കാണാത്തവരുണ്ടോ അവരും നമ്മളും എല്ലാവരും :)Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-10429866550472947672013-03-26T10:12:06.899+03:002013-03-26T10:12:06.899+03:00സന്തോഷം ജയേട്ടാ. പ്രതികരച്ചു പോകും ചില സത്യങ്ങള്‍ ...സന്തോഷം ജയേട്ടാ. പ്രതികരച്ചു പോകും ചില സത്യങ്ങള്‍ അറിയുമ്പോള്‍ .Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-78527955097176521742013-03-26T09:59:18.551+03:002013-03-26T09:59:18.551+03:00ആയുധങ്ങളും ശക്തിയും * അധികാരവും പണവും അവ തമ്മിലാണ്...ആയുധങ്ങളും ശക്തിയും * അധികാരവും പണവും അവ തമ്മിലാണ് യുദ്ധം. സന്തോഷം അജിത്തേട്ടാ.Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.com