tag:blogger.com,1999:blog-3520038307020348563.post6175919308435069049..comments2023-04-15T11:57:14.353+03:00Comments on നെഞ്ചകം: ജ്വാലകള്‍ ശലഭങ്ങള്‍Aneesh chandranhttp://www.blogger.com/profile/16925702003072700906noreply@blogger.comBlogger16125tag:blogger.com,1999:blog-3520038307020348563.post-65861895059809403832013-10-03T01:01:46.362+03:002013-10-03T01:01:46.362+03:00നന്നായി അവലോകനം ചെയ്തിരിക്കുന്നു..
ശശിയേട്ടന്റെ ഈ ...നന്നായി അവലോകനം ചെയ്തിരിക്കുന്നു..
ശശിയേട്ടന്റെ ഈ 15 പെണ്ണനുഭവങ്ങളും ഞാൻ വായിച്ചിഷ്ട്ടപ്പെട്ടതാണ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-12581023917817009222013-10-02T11:05:41.837+03:002013-10-02T11:05:41.837+03:00നന്നായ് .......
ഇഷ്ടപ്പെട്ടു
വന്നു കണ്ടു കീഴടങ്ങി ...നന്നായ് .......
ഇഷ്ടപ്പെട്ടു
വന്നു കണ്ടു കീഴടങ്ങി ashraf malayilhttps://www.blogger.com/profile/00619269257448562570noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-27436569311204527522013-09-26T18:44:49.057+03:002013-09-26T18:44:49.057+03:00നല്ല പരിചയപ്പെടുത്തൽ ... ബ്ലൊഗെഴ്തു മലയാള സാഹിത്യത...നല്ല പരിചയപ്പെടുത്തൽ ... ബ്ലൊഗെഴ്തു മലയാള സാഹിത്യത്തിനു മുതൽ കൂട്ടാവില്ല എന്നുള്ള വിമർശനങ്ങൾക്ക് ഒരു ചുട്ട മറുപടി തന്നെയാണ് "ജ്വാലകൾ ശലഭങ്ങൾ ".
അഭിനന്ദനങ്ങള്‍...... !!!

വീണ്ടും വരാം ,
സസ്നേഹം
ആഷിക് തിരൂർആഷിക്ക് തിരൂര്‍https://www.blogger.com/profile/08329670113745624017noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-45415073573582193962013-09-26T11:57:42.263+03:002013-09-26T11:57:42.263+03:00പുസ്തക പരിചയം മാതൃകാപരം.
'കൈതമുള്ള്' നേരത...പുസ്തക പരിചയം മാതൃകാപരം.

'കൈതമുള്ള്' നേരത്തെ വായിച്ചിട്ടുള്ള ബ്ലോഗാണ്. അദ്ദേഹത്തിൻറെ പുതിയ വിശേഷങ്ങളിൽ സന്തോഷിക്കുന്നു. പുസ്തകം വായിക്കാൻ ശ്രമിക്കുന്നതാണ്. നാമൂസ് പെരുവള്ളൂര്‍ https://www.blogger.com/profile/00387749239801761551noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-85138313221537914842013-09-23T02:16:16.385+03:002013-09-23T02:16:16.385+03:00ബ്ലോഗും പുസ്തകവും പരിചയപ്പെടുത്തിയതിനു ഒരുപാട് നന്...ബ്ലോഗും പുസ്തകവും പരിചയപ്പെടുത്തിയതിനു ഒരുപാട് നന്ദി. ഇങ്ങോട്ട് എത്താനുള്ള ബുക്കുകളുടെ ലിസ്റ്റില്‍ ഒന്നൂടെ ചേര്‍ത്തു.. :)© Mubihttps://www.blogger.com/profile/15554913454835618618noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-34598763856961296552013-09-22T09:39:24.663+03:002013-09-22T09:39:24.663+03:00പരിചയപ്പെടുത്തലിനു നന്ദി,അനീഷ്ബായ്
പരിചയപ്പെടുത്തലിനു നന്ദി,അനീഷ്ബായ്

അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-21491673388379646472013-09-22T04:52:55.335+03:002013-09-22T04:52:55.335+03:00കൈതമുള്ള് എന്ന ബ്ലോഗറെ ഈ ബുക്കിന്റെ പേരിലൂടെയാണ് ...കൈതമുള്ള് എന്ന ബ്ലോഗറെ ഈ ബുക്കിന്റെ പേരിലൂടെയാണ് ആരോ എന്നോട് പറഞ്ഞത്. ബുക്ക് ഞാന്‍ വായിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ചില ബ്ലോഗ് പോസ്റ്റുകള്‍ വായിച്ചിട്ടുണ്ട്. പുസ്തക പരിചയം നന്നായി കാത്തീ :) .പിന്നെ ഏരിയല്‍ മാഷ് പറഞ്ഞ കാര്യം ഞാനും പറയുന്നു, തിരിഞ്ഞു എത്ര നാളാ നില്ക്കുക!! :). അപ്പൊ, അഭിനന്ദനങ്ങള്‍ -ആശംസകള്‍ Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-89377867066343975562013-09-21T18:20:24.726+03:002013-09-21T18:20:24.726+03:00വളരെ നന്നായി അവതരിപ്പിച്ചു.തുടരുക..ആശംസകള്‍ വളരെ നന്നായി അവതരിപ്പിച്ചു.തുടരുക..ആശംസകള്‍ ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-1759235792182714322013-09-21T16:38:41.223+03:002013-09-21T16:38:41.223+03:00ഏറെ സന്തോഷം ,അതിനു ഉടനടി നടപടി ഉണ്ടാക്കാം...ആദ്യമേ...ഏറെ സന്തോഷം ,അതിനു ഉടനടി നടപടി ഉണ്ടാക്കാം...ആദ്യമേ ചെയ്തു വച്ചതാണങ്ങനെ പിന്നെ മാറ്റിയില്ല.അദ്ധേഹത്തിന്റെ ബ്ലോഗ് ശരിയാക്കിയിട്ടുണ്ട്.അതില്‍ എല്ലാവിവരങ്ങളും ലഭ്യമാണ്.ഇതൊരു പുതിയ പുസ്തകം അല്ല മൂന്നു വര്‍ഷത്തോളമായി പ്രസിദ്ധീകരിച്ചിട്ട്.Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-40969280307551504212013-09-21T16:25:53.812+03:002013-09-21T16:25:53.812+03:00കാത്തി മാഷേ
ഈ പരിചയപ്പെടുത്തൽ നന്നായി.
ഒരു വർഷത്ത...കാത്തി മാഷേ
ഈ പരിചയപ്പെടുത്തൽ നന്നായി.
ഒരു വർഷത്തിലധികമായി മലയാളം
ബ്ലോഗുലകത്തിൽ നിരന്തരം ചുറ്റിത്തിരിയുന്ന
ഒരാളാണ് ഞാൻ, പക്ഷെ കൈതമുള്ളിനെപ്പറ്റി
ഇപ്പോൾ മാത്രമാണ് കേള്‍ക്കുന്നത്. തരുണീമണികളെ
ശലഭങ്ങളാക്കി ചിത്രീകരിച്ചിരിക്കുന്നത് കൊള്ളാം
ചില കാര്യങ്ങൾ കൂടി അറിയാനുണ്ട്. പുസ്തകം കിട്ടുന്ന
വിശദ വിവരങ്ങൾ, അഡ്രസ്, പുസ്തകത്തിന്റെ പേജ്
എത്ര തുടങ്ങിയ വിവരങ്ങൾ കൂടി നൽകിയാൽ നന്നായിരിക്കും
പിന്നൊരു കാര്യം കൂടി:
ഇതൽപ്പം സീരിയസ് വിഷയം തന്നെ
മാഷേ, ഈ പുറം തിരിഞ്ഞുള്ള ഈ ഇരുപ്പു മതിയാക്കി ഒന്ന്
മുഖം കാണിച്ചു കൂടെ!!!
കൈതമുള്ള് ലിങ്ക് കോപ്പി ചെയ്യാൻ നോക്കീട്ടു പറ്റുന്നില്ലല്ലോ മാഷെ
എന്തിനാ മാഷെ ഈ കോപ്പി thing disable ചെയ്തു വെച്ചിരിക്കുന്നത്
അത് കൊണ്ട് എന്ത് നഷ്ടം സംഭവിക്കാനാ മാഷെ!!
പകരം ആർക്കെങ്കിലും പോസ്റ്റിലെ ഒന്ന് രണ്ടു വരികൾ കോപ്പി ചെയ്തു
ഒരു കമന്റു കുറിക്കണമെങ്കിൽ കഷ്ടാകുമെല്ലോ മാഷെ !
പിന്നെ മാറ്റർ കട്ടോണ്ടു പോകുമോ എന്ന ഭയമാണോ ഇതിനു കാരണം
അത്തരക്കാരെ പിടി കൂടാൻ ഇന്ന് പല മാർഗ്ഗങ്ങളും ഉണ്ടല്ലോ!
വീണ്ടും കാണാം
ആശംസകൾ Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-85442650170069761652013-09-21T14:47:41.105+03:002013-09-21T14:47:41.105+03:00കൊടുത്തിട്ടുണ്ട് ട്ടാ....കൊടുത്തിട്ടുണ്ട് ട്ടാ....Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-58811017305156984112013-09-21T13:30:02.092+03:002013-09-21T13:30:02.092+03:00ഈ വാര്‍ത്ത സന്തോഷം നല്കുന്നു; ബ്ലോഗ്ഗില്‍ നിന്നും...ഈ വാര്‍ത്ത സന്തോഷം നല്കുന്നു; ബ്ലോഗ്ഗില്‍ നിന്നും പടവുകള്‍ ചവിട്ടികയറിയ ഒരു വ്യക്തിയുടെ സമാഹാരം എന്ന നിലയില്‍ പുസ്തകം ഒരുപാട് പ്രാധാന്യവും അര്‍ഹിക്കുന്നു. കൂടാതെ പരാമര്‍ശ വിഷയവും കാലിക പ്രാധാന്യമുള്ളതാണെന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്.

ഈ പരിചയപ്പെടുത്തല്‍ ഉചിതമായി അനീഷ് ഭായ്. കൈതമുള്ള് എന്ന ബ്ലോഗിന്റെ ലിങ്ക് കൂടി ഈ പോസ്റ്റില്‍ കൊടുക്കാമായിരുന്നു.
Mukesh Mhttps://www.blogger.com/profile/13791011373666476766noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-35433093832475734602013-09-21T12:22:29.153+03:002013-09-21T12:22:29.153+03:00പുസ്തകം പരിചയപ്പെടുത്തല്‍ നന്നായി.
ആശംസകള്പുസ്തകം പരിചയപ്പെടുത്തല്‍ നന്നായി.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-7572764146121150682013-09-21T12:06:53.487+03:002013-09-21T12:06:53.487+03:00വായന അര്‍ഹിക്കുന്ന പുസ്തകങ്ങളുടെ ഈ പരിചയപ്പെടുത്തല...വായന അര്‍ഹിക്കുന്ന പുസ്തകങ്ങളുടെ ഈ പരിചയപ്പെടുത്തല്‍ തികച്ചും അഭിനന്ദനീയം... കൈതമുള്ള് എന്നൊരു ബ്ലോഗുള്ള കാര്യം പോലും അറിയില്ലായിരുന്നു.. Manoj Vellanadhttps://www.blogger.com/profile/06507140555647981172noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-48567914888535120912013-09-21T11:26:20.250+03:002013-09-21T11:26:20.250+03:00ഒരു പുസ്തകം കൈയിലെടുത്തുകൊണ്ടു താളുകളുടെ പുതുമണം ആ...ഒരു പുസ്തകം കൈയിലെടുത്തുകൊണ്ടു താളുകളുടെ പുതുമണം ആവാഹിച്ചൊരു വായന,അതുപോലൊരു സുഖം ഒരു ഈ -ലേകത്തിനും നല്ക്കാന് കഴിയില്ല.ലക്ഷ്യം അതാണെന്നല്ല. ഇത്തരം എഴുത്തുകള്‍ അച്ചടിയ്ക്കു യോഗ്യമല്ലെന്നുള്ള വിമര്‍ശനത്തിനൊരു മറുപടിയാണ് ഇത്തരം സൃഷ്ടികള്‍ എന്നാണ് ഉദേശിച്ചത്.Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-47579061741698357552013-09-21T11:09:22.228+03:002013-09-21T11:09:22.228+03:00ഈ എഴുത്തിന്റെയും ബ്ലോഗിങ്ങിന്റെയും ലക്ഷ്യം അച്ചടി...ഈ എഴുത്തിന്റെയും ബ്ലോഗിങ്ങിന്റെയും ലക്ഷ്യം അച്ചടിയിലേക്കാണ് എന്ന നിരീക്ഷണത്തോട് യോജിക്കുന്നില്ല..പല വന്‍കിട പബ്ലിഷിംഗ് കമ്പനികളും അച്ചടി നിറുത്തി ഈ -പബ്ലിഷിങ്ങിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്...നമ്മള് തിരിച്ചും..എന്തായാലും എഴുത്തുകാരന്റെ ഇഷ്ടങ്ങളാണ് അക്കാര്യത്തില്‍ അഭികാമ്യം എന്ന രീതിയില്‍ ഈ ഉദ്യമം വിജയിക്കട്ടെ...തുളസി https://www.blogger.com/profile/08908418553048054844noreply@blogger.com