tag:blogger.com,1999:blog-3520038307020348563.post6743758777859144328..comments2023-04-15T11:57:14.353+03:00Comments on നെഞ്ചകം: മഅAneesh chandranhttp://www.blogger.com/profile/16925702003072700906noreply@blogger.comBlogger69125tag:blogger.com,1999:blog-3520038307020348563.post-16609248057960637272016-10-15T16:31:31.176+03:002016-10-15T16:31:31.176+03:00ഏറെ ഇഷ്ടമായി. ഒരിക്കല്‍ വന്നു വായിച്ചു പോയതാണ്. അന...ഏറെ ഇഷ്ടമായി. ഒരിക്കല്‍ വന്നു വായിച്ചു പോയതാണ്. അന്ന് കമന്റ് ഇടാന്‍ പ്രയാസം നേരിട്ടു. ഇപ്പോള്‍ വീണ്ടും ഒരിക്കല്‍ കൂടി വായിക്കാന്‍ അവസരമുണ്ടായി. ആശംസകള്‍.അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-22785763392706359772014-02-18T07:06:03.586+03:002014-02-18T07:06:03.586+03:00ഒരു കുഞ്ഞു ജനിക്കുന്നതിലൂടെ അതിലും മഹിമയേറിയ ഒരാള്‍...ഒരു കുഞ്ഞു ജനിക്കുന്നതിലൂടെ അതിലും മഹിമയേറിയ ഒരാള്‍ കൂടി ജനിക്കുന്നു "അമ്മ " ..........(Y)kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-88427743570244352522014-02-18T07:03:32.835+03:002014-02-18T07:03:32.835+03:00അക്ഷരതെറ്റ് മാറ്റുന്നു എന്ന് പറഞ്ഞിട്ട് മൊത്തം മാറ...അക്ഷരതെറ്റ് മാറ്റുന്നു എന്ന് പറഞ്ഞിട്ട് മൊത്തം മാറ്റിയിട്ടില്ലാല്ലോ കാത്തി .. kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-9651327135556814742014-01-05T14:05:32.467+03:002014-01-05T14:05:32.467+03:00ദൈര്‍ഘ്യം തോന്നി. അവസാനം നായികയുടെ മനോഭാവത്തില്‍ അ...ദൈര്‍ഘ്യം തോന്നി. അവസാനം നായികയുടെ മനോഭാവത്തില്‍ അവ്യക്തതയും.കഥ ക്രമാനുഗതമായി പറഞ്ഞിട്ടുണ്ട്. ആശംസകള്‍ തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-57660349978396625162013-12-23T19:42:59.420+03:002013-12-23T19:42:59.420+03:00ആരംഭത്തിൽ ഒരു ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ട്. മൊത്തത്...ആരംഭത്തിൽ ഒരു ഇഴച്ചിൽ അനുഭവപ്പെടുന്നുണ്ട്. മൊത്തത്തിൽ ഒരു ഒതുക്കക്കുറവും.

അമ്മ മുഖം ചലിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല.

പിറക്കാത്ത അമ്മയേയും മക്കളേയും ആഗ്രഹിക്കുന്നതുകൊണ്ടാവാം 'മഅ' എന്ന പേരു വന്നത് എന്നു കരുതുന്നു.

വർത്തമാന ആകുലതകളെ ഭയപ്പെടുന്ന ഗർഭിണിയായ അമ്മ തീർത്തും പുതുമയുള്ള പ്രമേയമാണെന്ന് തോന്നുന്നില്ല. ആദ്യമേ പറഞ്ഞ കുറവുകളൊഴിച്ചാൽ, കഥ പറയുന്നത് വിരസമായില്ല

'അടുക്കളയിൽ നിന്ന് അടുക്കളയിലേക്ക് വളരുന്ന അമ്മ' പ്രയോഗം ഇഷ്ടപ്പെട്ടു.
viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-21229943433480677272013-12-06T11:13:29.062+03:002013-12-06T11:13:29.062+03:00ഏറെ സന്തോഷം :) എല്ലാം ശരിയാക്കാം..ഫോണ്ട് കളര്‍ ആന്‍...ഏറെ സന്തോഷം :) എല്ലാം ശരിയാക്കാം..ഫോണ്ട് കളര്‍ ആന്‍ഡ് സൈസ് പ്രോബ്ലം ആയിരിക്കും.Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-59062614202955949562013-12-05T19:40:47.063+03:002013-12-05T19:40:47.063+03:00നേരം വൈകിയതുകൊണ്ട് പറയാനുള്ളത് മുകളില്‍ എല്ലാവരും ...നേരം വൈകിയതുകൊണ്ട് പറയാനുള്ളത് മുകളില്‍ എല്ലാവരും പറഞ്ഞു പോയല്ലോ. എനിക്ക് തോന്നുന്നു നമ്മള് പത്രങ്ങള്‍ക്കും ടീവികള്‍ക്കും അവര്‍ പറയുന്നതിനും അമിത പ്രാധാന്യം നല്കുന്നു എന്ന് തന്നെയാണ്. അവരെ സംബന്ധിച്ച് കൂടുതല്‍ ശ്രദ്ധ കിട്ടുന്ന വാര്‍ത്തകള്‍ വേണം എന്ന് തന്നെയാണ്.
ഫോണ്ട് മാറ്റുന്നത് നല്ലതാവും എന്നെനിക്ക് തോന്നി (അതിന്റെ സൈസ്) എനിക്ക് മാത്രമാണോ അനുഭവപ്പെട്ടത് എന്നറിയില്ല, അതോ ഇനി എന്റെ സിസ്ടത്തിന്റെ കുഴപ്പം ആണോ എന്നും സംശയം ഉണ്ട്. അഭിപ്രായങ്ങളിലെ ഫോണ്ടുകള്‍ ക്ലിയര്‍ ആണ്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-17631597589863952072013-12-05T10:35:00.840+03:002013-12-05T10:35:00.840+03:00ശ്രദ്ധിക്കാം.തിരുത്താം ...തുറന്ന അഭിപ്രായങ്ങളുമായി...ശ്രദ്ധിക്കാം.തിരുത്താം ...തുറന്ന അഭിപ്രായങ്ങളുമായി വീണ്ടും വരിക. Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-67927576878998003152013-12-05T10:33:58.890+03:002013-12-05T10:33:58.890+03:00സന്തോഷം.ശ്രദ്ധിക്കാം ചേച്ചി.സന്തോഷം.ശ്രദ്ധിക്കാം ചേച്ചി.Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-48712947669817871792013-12-04T23:33:21.235+03:002013-12-04T23:33:21.235+03:00കഥയില്‍ എനിക്ക് തോന്നിയത് മുകളില്‍ പലരും പറഞ്ഞു കഴ...കഥയില്‍ എനിക്ക് തോന്നിയത് മുകളില്‍ പലരും പറഞ്ഞു കഴിഞ്ഞു , ,അത് കൊണ്ട് വായന അടയാളപ്പെടുത്തി പോകുന്നു , തുടക്കത്തില്‍ തന്നെ ഒരു പാട് അക്ഷര തെറ്റുകള്‍ ഉണ്ട് അതും കൂടി ശരിയാക്കൂ ,,,, ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-58952985119667173962013-12-03T19:27:19.996+03:002013-12-03T19:27:19.996+03:00നല്ലൊരു കഥ.എന്നാലും വാക്കുകള്‍ക്കു കുറച്ച് അടുക്കു...നല്ലൊരു കഥ.എന്നാലും വാക്കുകള്‍ക്കു കുറച്ച് അടുക്കും ചിട്ടയും കുറവുണ്ട്. പുതിയ കാലത്തിന്റെ കഥ തന്നെയിത് റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-9163735442779256482013-12-03T17:49:05.171+03:002013-12-03T17:49:05.171+03:00ഏറെ സന്തോഷം.തിരുത്തലുകള്‍ക്കും, എഴുത്തിന് ഊര്‍ജം പ...ഏറെ സന്തോഷം.തിരുത്തലുകള്‍ക്കും, എഴുത്തിന് ഊര്‍ജം പകരുന്നതിനും ഇടയ്ക്കിടെ ജയേട്ടന് ഈ വഴി വന്നുപോണം ട്ടോ :).Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-1288456207333649402013-12-03T17:14:14.367+03:002013-12-03T17:14:14.367+03:00സമകാലികം. നന്നായിട്ടുണ്ട്.
എങ്കിലും ചിലയിടങ്ങളിൽ ...സമകാലികം. നന്നായിട്ടുണ്ട്.
എങ്കിലും ചിലയിടങ്ങളിൽ ആവശ്യമായ തിരുത്തലുകൾ എല്ലാവരും നിർദ്ദേശിച്ചിട്ടുണ്ടല്ലൊ.
എഴുതിക്കൊണ്ടേയിരിക്കുക.... ഭാവുകങ്ങൾ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-88438596453257572432013-12-03T14:43:26.774+03:002013-12-03T14:43:26.774+03:00തീര്‍ച്ചയായും ,വായനയും പ്രോത്സാഹനവും തുടരുക.ഏറെ സന...തീര്‍ച്ചയായും ,വായനയും പ്രോത്സാഹനവും തുടരുക.ഏറെ സന്തോഷം.Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-76890236316516013012013-12-03T14:42:37.527+03:002013-12-03T14:42:37.527+03:00ഇല്ലാ...ഇല്ലാ...Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-38051724477999194462013-12-03T13:00:19.835+03:002013-12-03T13:00:19.835+03:00മാതൃത്വത്തിന്റെ പവിത്രത ഒക്കെ കേട്ട് കേള്‍വി ആകുന്...മാതൃത്വത്തിന്റെ പവിത്രത ഒക്കെ കേട്ട് കേള്‍വി ആകുന്ന രീതിയില്‍ ഉള്ള വാര്‍ത്തകള്‍ ആണ് ഈ അടുത്ത് കേള്‍ക്കുന്നത് .പിന്നെ ഒരു മകള്‍ ജനിക്കുന്ന സമയം അവളുടെ അച്ഛന് ഉണ്ടാകുന്ന വ്യാകുലതകള്‍ അവതരിപ്പിച്ചിരിക്കുന്നത് ചുരുക്കമായേ വായിച്ചിട്ടുള്ളൂ ..ഒരു പുരുഷനും അന്ന് അച്ഛന് ആവുകയാണ് ..പക്ഷേ വൈകാരികമായി മാതാവിനോടുള്ള അടുപ്പം ആയിരിക്കും അല്ലെ മറിച്ചു ചിന്തിക്കാന്‍ സമ്മതിക്കാത്തത് ?

എന്തായാലും മനോഹരമായിരിക്കുന്നു ഈ കഥ ....കഥയോടൊപ്പം ഉള്ള കവിത ഞാന്‍ ചൊല്ലി നോക്കി .നന്നായിട്ടുണ്ട് ..വായിച്ചപ്പോള്‍ എവിടെയോ ഒരു വേദന പോലെ ...കൊച്ചു കുട്ടികളെ പോലും കാമാര്‍ത്തിയോട് നോക്കുന്നവന്റെ കണ്ണുകള്‍ ചൂഴ്ന്നെടുക്കണം ...കൈകള്‍ വെട്ടി മാറ്റണം ...സമൂഹത്തിന് ഇനി വേണ്ടത് നിയമത്തിന്റെ ഇരുമ്പ് കൈകള്‍ ആണ് ...അടുത്ത പോസ്റ്റ് ഇടുമ്പോള്‍ നോടിഫിക്കേശന്‍ തരണേ !!!Movieholic Viewshttps://www.blogger.com/profile/08705824805764365512noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-35312851975276719602013-12-03T12:54:04.056+03:002013-12-03T12:54:04.056+03:00ഗള്‍ഫ് രാജ്യങ്ങളില്‍ വെളിപ്പെടുത്താന്‍ കുഴപ്പമില്ല...ഗള്‍ഫ് രാജ്യങ്ങളില്‍ വെളിപ്പെടുത്താന്‍ കുഴപ്പമില്ലല്ലോ .അല്ലെ ??
Movieholic Viewshttps://www.blogger.com/profile/08705824805764365512noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-4334337590277953442013-12-03T12:07:56.619+03:002013-12-03T12:07:56.619+03:00ആണ്‍കുട്ടി ആയാലും പെണ്‍കുട്ടി ആയാലും അമ്മയുടെ ഉള്ള...ആണ്‍കുട്ടി ആയാലും പെണ്‍കുട്ടി ആയാലും അമ്മയുടെ ഉള്ളിലെ സ്നേഹം ആകുലതകളും ഒന്നുതന്നെ. ഇന്നത്തെ കാലത്ത് ഒരുപാടു കൂടുതലാണ് മക്കളെ ഓര്‍ത്തുള്ള ഭയം Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-54712035852989267522013-12-03T11:30:50.270+03:002013-12-03T11:30:50.270+03:00നന്നായി എഴുതി വയനാ സുഖമുള്ള എഴുത്ത് , എനിക്കും...നന്നായി എഴുതി വയനാ സുഖമുള്ള എഴുത്ത് , എനിക്കും ഒരു മോളാണ് ഇപ്പോള്‍ ഉള്ളത് ആറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നങ്ങളിലേക്ക് വന്നു ചേര്‍ന്ന മാലാഖ കുട്ടി :) Anonymoushttps://www.blogger.com/profile/11628966000921670464noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-72004271168720010072013-12-02T09:56:01.097+03:002013-12-02T09:56:01.097+03:00സന്തോഷം മൂസക്കാ :(സന്തോഷം മൂസക്കാ :(Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-22842963839022057942013-12-02T09:55:39.701+03:002013-12-02T09:55:39.701+03:00ഏറെ സന്തോഷം ചേച്ചി...നമ്മുക്ക് രണ്ടാളും വേണം.ഏറെ സന്തോഷം ചേച്ചി...നമ്മുക്ക് രണ്ടാളും വേണം.Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-49370537333880477402013-12-02T09:54:45.008+03:002013-12-02T09:54:45.008+03:00സന്തോഷം ഗിരീ...സന്തോഷം ഗിരീ...Aneesh chandranhttps://www.blogger.com/profile/16925702003072700906noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-90679836750202641062013-12-01T15:38:53.502+03:002013-12-01T15:38:53.502+03:00മഷിയിൽ വായിച്ചിരുന്നു
ആശംസകൾ കാത്തി മഷിയിൽ വായിച്ചിരുന്നു
ആശംസകൾ കാത്തി കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-6152356455357758792013-11-30T21:25:07.331+03:002013-11-30T21:25:07.331+03:00സന്തൊശതൊഎ അമ്മയാകുക.സന്തോഷത്തോടെ മക്കളെ വളര്‍ത്തുക...സന്തൊശതൊഎ അമ്മയാകുക.സന്തോഷത്തോടെ മക്കളെ വളര്‍ത്തുക ഇതൊക്കെ ഇതൊരു സ്ത്രീയും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ തന്നെ. ഒരു പെണ്‍കുട്ടി ജനിച്ചാല്‍ ഉണ്ടായേക്കാവുന്ന വിഷമങ്ങള്‍ ചിന്തിച്ചാല്‍ ഒരു അന്തവുമില്ല. എന്നാലോ എന്റെ മകള്‍ക്ക് ഒരു പെണ്കുഞ്ഞു പിറന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന ഒരു അമ്മയും കൂടിയാണ് ഞാന്‍...
ആശംസകള്‍ കാത്തിനളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-80807022541888258622013-11-30T13:34:57.513+03:002013-11-30T13:34:57.513+03:00
മികവുറ്റ വരികൾ !
അഭിനന്ദനങ്ങൾ കാത്തി !
മികവുറ്റ വരികൾ !
അഭിനന്ദനങ്ങൾ കാത്തി !Anonymoushttps://www.blogger.com/profile/03797225719145834837noreply@blogger.com