tag:blogger.com,1999:blog-3520038307020348563.post740814841150876548..comments2023-04-15T11:57:14.353+03:00Comments on നെഞ്ചകം: അമ്മ അറിയാന്‍ Aneesh chandranhttp://www.blogger.com/profile/16925702003072700906noreply@blogger.comBlogger16125tag:blogger.com,1999:blog-3520038307020348563.post-90664575973255172722016-04-05T19:03:55.208+03:002016-04-05T19:03:55.208+03:00എത്ര വർണ്ണിച്ചാലും മതിവരാത്ത സ്നേഹത്തിന്റെ പാൽക്കട...എത്ര വർണ്ണിച്ചാലും മതിവരാത്ത സ്നേഹത്തിന്റെ പാൽക്കടലാണ് അമ്മ
ആ അമ്മയുടെ ഉദരത്തിൽ കിടന്ന ഓരോ നിമിഷങ്ങളും ഓർത്തെടുക്കാൻ ഈ കവിതയുടെ ഒരു വരി മതി
കവിക്ക് എന്റെ ആശംസകള്‍
സ്വാമി സാധു കൃഷ്ണശർമ്മ
jagadguru swami sadhu Krishnanandha Saraswathy Maharajhttps://www.blogger.com/profile/04518244937160257326noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-5041889802811122652012-10-22T18:49:19.344+03:002012-10-22T18:49:19.344+03:00very goodvery goodAnonymoushttps://www.blogger.com/profile/15161045652605042571noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-1259941573586938672012-10-10T23:55:34.274+03:002012-10-10T23:55:34.274+03:00അമ്മയെകുറിച്ചുള്ള ഓരോ കവിതയും
ഓരോ മഹാകാവ്യമാണ്.
...അമ്മയെകുറിച്ചുള്ള ഓരോ കവിതയും
ഓരോ മഹാകാവ്യമാണ്.
കവിത നന്നായിട്ടുണ്ട്.
ആശംസകള്‍
ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-77354792700957867402012-10-10T02:39:02.624+03:002012-10-10T02:39:02.624+03:00അമമയോടുള്ള സ്നേഹം അതിന്റെ ചൂടും ചൂരും ചോരാതെ ഇവടെ...അമമയോടുള്ള സ്നേഹം അതിന്റെ ചൂടും ചൂരും ചോരാതെ ഇവടെ കൊടുത്തിരിക്കുന്നു. എന്റെ അമ്മയെ ഞാന്‍ ഓര്‍ത്തു പോയി. എനിക്ക് അമ്മയെ സന്തോഷിപ്പിക്കണം. ആശംസകള്‍ സുഹൃത്തെ....

പിന്നെ ഈ 'ഷേപ്പ് പോയം'എല്ലാ അര്‍ഥത്തിലും അടി പൊളി... ഷേപ്പ് കാത്തു സൂക്ഷിച്ചു എന്ന് മാത്രമല്ല അര്‍ഥം ഒട്ടും കുറച്ചതും ഇല്ലAnonymoushttps://www.blogger.com/profile/04335186785846717527noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-9446499427474179012012-10-07T12:12:56.056+03:002012-10-07T12:12:56.056+03:00ഒരിക്കലും വറ്റാത്ത സ്നേഹത്തിന് ഉറവ , അത് അമ്മ മാത...ഒരിക്കലും വറ്റാത്ത സ്നേഹത്തിന് ഉറവ , അത് അമ്മ മാത്രം . കവിത നന്നായിട്ടുണ്ട്Salim Veemboor സലിം വീമ്പൂര്https://www.blogger.com/profile/05878502509658382952noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-39051107703382178312012-10-07T11:01:41.771+03:002012-10-07T11:01:41.771+03:00ഏതു വാക്കിനാല്‍ എഴുതണം ഞാനെന്‍ അമ്മയെന്ന സത്യത്തെ....ഏതു വാക്കിനാല്‍ എഴുതണം ഞാനെന്‍ അമ്മയെന്ന സത്യത്തെ......
ഏത്ര വാക്കുകൊണ്ട് വര്‍ണ്ണിക്കും ഞാനാ ദൈവത്തെ.....

അമ്മയോടുള്ള സ്നേഹം വാക്കുകളായി പകര്‍ത്തിയപ്പോള്‍ വരികളില്‍ തുളുമ്പി മാതൃസ്നേഹം നന്നായിരിക്കുന്നു.....
അഭിനന്ദനങ്ങള്‍..... :).... :) ആഭി https://www.blogger.com/profile/06050438589984122093noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-21186852946610630852012-10-06T15:04:17.403+03:002012-10-06T15:04:17.403+03:00നിഷ്കളങ്കമായ വരികള്‍ ...:-) വളരെ നന്നായിരിക്കുന്നു...നിഷ്കളങ്കമായ വരികള്‍ ...:-) വളരെ നന്നായിരിക്കുന്നു അമ്മാച്ചു https://www.blogger.com/profile/06912962379145973872noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-80231441593922915752012-10-06T10:08:16.254+03:002012-10-06T10:08:16.254+03:00വരികളിൽ അമ്മയോടുള്ള സ്നേഹമുണ്ട്.. ഇഷ്ടമായിവരികളിൽ അമ്മയോടുള്ള സ്നേഹമുണ്ട്.. ഇഷ്ടമായിAnonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-70227849586877370862012-10-05T17:25:43.325+03:002012-10-05T17:25:43.325+03:00മാതൃസ്നേഹത്തിന്റെ മഹനീയ മാതൃക മാതൃസ്നേഹത്തിന്റെ മഹനീയ മാതൃക ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-44452723770183521222012-10-05T15:51:35.173+03:002012-10-05T15:51:35.173+03:00അചഞ്ചലമായ മാതൃ സ്നേഹത്തിന്റെ മാധുര്യമൂറുന്ന വരികള്‍...അചഞ്ചലമായ മാതൃ സ്നേഹത്തിന്റെ മാധുര്യമൂറുന്ന വരികള്‍... ഈ സ്നേഹമാണ് ഏറ്റവും വലിയ സമ്പത്ത്.. അത് നഷ്ടപ്പെടാതെ സൂക്ഷിക്കുക .. ആശംസകള്‍ Shaleer Alihttps://www.blogger.com/profile/08307026403758214270noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-23436033201645382062012-10-05T14:08:23.398+03:002012-10-05T14:08:23.398+03:00good good good http://punnyarasool.blogspot.com/...good good good http://punnyarasool.blogspot.com/2012/09/blog-post.htmlmansoorhttps://www.blogger.com/profile/12887947945044831428noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-52490186442339680072012-10-05T09:34:55.849+03:002012-10-05T09:34:55.849+03:00ചില ബന്ധങ്ങൾ മുറിച്ചു മാറ്റിയേ തീരൂ. ഇല്ലെങ്കിൽ യാ...ചില ബന്ധങ്ങൾ മുറിച്ചു മാറ്റിയേ തീരൂ. ഇല്ലെങ്കിൽ യാതനകളാവും ഫലം.
ആശംസകൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-47592914355080176242012-10-05T08:54:25.014+03:002012-10-05T08:54:25.014+03:00മാനവരാശിയുടെ ചുണ്ടിലെ ഏറ്റവും മധുരോതരമായ പദമാകുന്ന...മാനവരാശിയുടെ ചുണ്ടിലെ ഏറ്റവും മധുരോതരമായ പദമാകുന്നു അമ്മ....!

മനോഹരമായ വരികള്‍... അമ്മയുടെ സ്നേഹം, എത്ര അനുഭവിച്ചാലും മതി വരാത്തത്, എത്ര പറഞ്ഞാലും തീരാത്തത്. എത്ര എഴുതിയാലും തീരാത്ത സാഗരം,

കവിത നന്നായിരിക്കുന്നു കെട്ടോ...
അമ്മയിൽ നാം പുഞ്ചിരി മാത്രം നിറക്കണം...
അതെ, എല്ലാ അമ്മമാരിലും എന്നും നിറഞ്ഞ പുഞ്ചിരികളൂണ്ടാവട്ടെ....!

ആശംസകള്‍....!
Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-46657369677900846772012-10-04T21:35:26.243+03:002012-10-04T21:35:26.243+03:00കാത്തി,
പ്രിയമേറിയ വരികള്‍... മനോഹരം, അമ്മയോടുള്ള ...കാത്തി,
പ്രിയമേറിയ വരികള്‍... മനോഹരം, അമ്മയോടുള്ള സ്നേഹം...
ആ വാത്സല്യത്തില്‍ ഇനിയും ജന്മങ്ങള് കൊതിക്കാതിരിക്കാന്‍ കഴിയില്ല..
അഭിനന്ദനങ്ങള്‍... ആശംസകള്‍..നിത്യഹരിതhttps://www.blogger.com/profile/03639406666660568979noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-49089437072160592572012-10-04T15:36:57.460+03:002012-10-04T15:36:57.460+03:00പ്രകൃതി നിയമമാണ് ജനനം ,അത് നിശ്ചിത കാലയളവില്‍ സംഭ...പ്രകൃതി നിയമമാണ് ജനനം ,അത് നിശ്ചിത കാലയളവില്‍ സംഭവിച്ചേ മതിയാകൂ, ഓര്‍ത്തിട്ടു പേടിയാകുന്നു, പ്രസവം നടന്നില്ലെങ്കില്‍ നമ്മുടെ അമ്മമാര്‍ വര്‍ഷങ്ങളോളം നമ്മളെയും വഹിച്ചു നടകേണ്ടി വരും :)))) എന്തായാലും വരികള്‍ ഇഷ്ട്ടപെട്ടു, ബുജികള്‍ പറയുന്ന പോലെ കവിതയുടെ ഘടന മാറ്റം വരുത്തിയാല്‍ നന്നായിരിക്കും :) അമയോടുള്ള സ്നേഹം വരികളില്‍ നിന്നും സ്പഷ്ടമാണ്, എന്നും ഈ സ്നേഹം നിലനില്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. എല്ലാ ആശംസകളും !!! കൂടുതല്‍ കവിതകള്‍ എഴുതാന്‍ ശ്രമികണം കേട്ടോ !!!!! ഒരിക്കല്‍ കൂടി പറയട്ടെ ഇഷ്ട്ടായി കാത്തി ചെക്കന്റെ വരികള്‍ !!!!
ശരത്കാല മഴ https://www.blogger.com/profile/00934192243674742433noreply@blogger.comtag:blogger.com,1999:blog-3520038307020348563.post-60382826079108717472012-10-04T15:36:09.027+03:002012-10-04T15:36:09.027+03:00അമ്മേ ഒന്നും ഞാന്‍ അറിയാതെ പോകുനില്ലാ.....
ആ വാത്സ...അമ്മേ ഒന്നും ഞാന്‍ അറിയാതെ പോകുനില്ലാ.....
ആ വാത്സല്യവും ആ പുഞ്ചിരിയും എന്റെ ഓര്‍മ്മകളില്‍ നിന്നും മറയില്ലാ....
അമ്മ എന്‍ ഹൃദയത്തോട് ചേര്‍ന്ന് എന്‍ വേദന അമ്മയുടെ വേദനയായ്........!!അജയ് https://www.blogger.com/profile/02749788258875191014noreply@blogger.com