2019, ഓഗ 3

ഞങ്ങൾ

മുറിക്കപ്പെട്ടു കൊണ്ടാണ് ലോകത്തിലെ ഏറ്റവും വലിയ ബന്ധം പിറവിയെടുക്കുന്നത്. 
 
അത്രമേൽ പ്രിയങ്കരമായ മറ്റൊന്ന്‌.......
 പക്ഷെ ചേർത്തുകെട്ടിയാണ് തുടങ്ങിയത്.
 
അതു "ഞങ്ങൾ'' ആയിരുന്നു.