2011, നവം 15

നെഞ്ചകം

കൂനനുറുംബുകള്‍ കൂട്ടമായി  കൂടുതേടി പോവുന്ന പോല്‍ നടവരമ്പിലൂടെ കുടയുമായി മഴയത്ത് വെള്ളം തല്ലിതെറിപ്പിച്ചു നടന്ന കാലം .

ഒരു തിരനോട്ടത്തില്‍ അതിന്റെ ഓര്‍മ്മകള്‍ മധുരമായി വീണ്ടും പുനര്‍ജനിക്കുന്നു.ഇനി വരും കാലങ്ങളും കിനാവില്‍ മധുരകരമാവുന്നു  പക്ഷെ ഈ കാലം ഈ വര്‍ത്തമാനകാലം മധുരകരമാവാത്തത് ആരുടെ തെറ്റാ ??

ഭൂതവും ഭാവിയും മധുരകരമാക്കുന്ന നമ്മള്‍ക്ക് വര്‍ത്തമാനവും അങനെയാക്കാന്‍ കഴിയട്ടെയെന്ന പ്രതീക്ഷയോടെ പ്രാര്‍ത്ഥനയോടെഞാന്‍ യാത്ര തുടങ്ങുന്നു നെഞ്ചകത്തിലൂടെ.

കാത്തി...

2 അഭിപ്രായങ്ങൾ:

  1. കാത്തി..............ആദ്യ...കമന്റ്‌ ഈ കുഞ്ഞു മയില്‍പീലി തന്നേ തരാം ...ആദ്യ ആശംസ ഈ കുഞ്ഞു മയില്‍പീലി നേരുന്നു ....അക്ഷരങ്ങളെ ഒരിക്കലും കൈവിടരുത് .....വളരട്ടെ നിന്‍റെ അക്ഷര ലോകം
    എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    മറുപടിഇല്ലാതാക്കൂ
  2. എഴുതൂ ചങ്ങാതി,വായിക്കാന്‍ ഇനിയും വരാം.എഴുതി എഴുതി തെളിയട്ടെ...കമന്റ്‌ ഇടുമ്പോള്‍ ഉള്ള വേര്‍ഡ്‌ വെരിഫിക്കേഷന്‍ മാറ്റിയാല്‍ നന്ന്.

    മറുപടിഇല്ലാതാക്കൂ