2012, ജൂലൈ 26

പ്രൌഡ് ടു ബി എന്‍ ഇന്ത്യന്‍.

 പ്രൌഡ് ടു ബി എന്‍ ഇന്ത്യന്‍
  
മതമില്ലാത്ത മനുഷ്യവംശനാശഭീഷണിക്കൊ-
ടുവിലുയരുന്നോരായിരം ശബ്ദങ്ങളിവിടെ  
പ്രൌഡ് ടു ബി എ ഹിന്ദു ഞാനൊരു
പ്രൌഡ് ടു ബി എ മുസ്ലിമല്ലൊരു
പ്രൌഡ് ടു ബി എ ക്രിസ്ത്യന്‍ന്നിങ്ങനെ

ജാതികൊമാരമാടി തീര്‍ക്കും നാട്ടിന്‍നോര-
വരമ്പത്തായുയരുന്നോരായിരം ശബ്ദങ്ങളിവിടെ  
പ്രൌഡ് ടു ബി എ തമിഴന്‍ ഞാനൊരു
പ്രൌഡ് ടു ബി എ പഞ്ചാബിയല്ലൊരു
പ്രൌഡ് ടു ബി എ  മലയാളീയിങ്ങനെ

കൊഴിയും ഇതളുകളെന്‍ ഭരതമലരില്‍ നി
ന്നും ചിന്നിചിതറും ഭൂമിയില്‍ പടരും വിരിയും
മണമില്ലാ മലരുക്കളായി ഗുണമില്ലാ സുമദളമായ്‌
അടയുംശബ്ദം മറയും മുന്‍പേ വീണ്ടും പറയാമൊ-
രുവട്ടം ഉയരും ശബ്ദമേക സ്വരത്തിലേറ്റുചൊല്ലാം  
പലവട്ടം പ്രൌഡ് ടു ബി എന്‍ ഇന്ത്യന്‍.
{കടപ്പാട് :ചിത്രം ഗൂഗിള്‍ } 

6 അഭിപ്രായങ്ങൾ:

  1. ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം...

    മറുപടിഇല്ലാതാക്കൂ
  2. നല്ല ചിന്തകള്‍,
    "ഭാരതമെന്ന് കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം.
    കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍","

    മലയാളിക്ക് രാജ്യസ്നേഹം തൊട്ടു തീണ്ടിയിട്ടില്ല എന്നു മാത്രമല്ല, ഇന്നു ചോര തിളയ്ക്കുന്നത് ജാതി, രാഷ്ട്രീയം ഇവയ്ക്ക് വേണ്ടിയാണ്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ വരവിനുംവായനക്കും നന്ദി ജോസെഫെട്ടാ ഇനിയും വരിക ഈ വഴി .പ്രൌഡ് ടു ബി എന്‍ ഇന്ത്യന്‍ :)

      ഇല്ലാതാക്കൂ