പ്രൌഡ് ടു ബി എന്‍ ഇന്ത്യന്‍
മതമില്ലാത്ത മനുഷ്യവംശനാശഭീഷണിക്കൊ-
ടുവിലുയരുന്നോരായിരം ശബ്ദങ്ങളിവിടെ
പ്രൌഡ് ടു ബി എ ഹിന്ദു ഞാനൊരു
പ്രൌഡ് ടു ബി എ മുസ്ലിമല്ലൊരു
പ്രൌഡ് ടു ബി എ ക്രിസ്ത്യന്ന്നിങ്ങനെ
ജാതികൊമാരമാടി തീര്‍ക്കും നാട്ടിന്നോര-
വരമ്പത്തായുയരുന്നോരായിരം ശബ്ദങ്ങളിവിടെ
പ്രൌഡ് ടു ബി എ തമിഴന് ഞാനൊരു
പ്രൌഡ് ടു ബി എ പഞ്ചാബിയല്ലൊരു
പ്രൌഡ് ടു ബി എ മലയാളീയിങ്ങനെ
കൊഴിയും ഇതളുകളെന് ഭരതമലരില് നി
ന്നും ചിന്നിചിതറും ഭൂമിയില്‍ പടരും വിരിയും
മണമില്ലാ മലരുക്കളായി ഗുണമില്ലാ സുമദളമായ്
അടയുംശബ്ദം മറയും മുന്‍പേ വീണ്ടും പറയാമൊ-
രുവട്ടം ഉയരും ശബ്ദമേക സ്വരത്തിലേറ്റുചൊല്ലാം
പലവട്ടം പ്രൌഡ് ടു ബി എന്‍ ഇന്ത്യന്‍.
{കടപ്പാട് :ചിത്രം ഗൂഗിള്‍ }
ഭാരതമെന്ന പേര് കേട്ടാലഭിമാനപൂരിതമാകണമന്തരംഗം...
മറുപടിഇല്ലാതാക്കൂപ്രൌഡ് ടു ബി എന്‍ ഇന്ത്യന്‍.
ഇല്ലാതാക്കൂപ്രൌഡ് ടു ബി ഏൻ ഇന്ത്യൻ
മറുപടിഇല്ലാതാക്കൂപ്രൌഡ് ടു ബി എന്‍ ഇന്ത്യന്‍. :)
ഇല്ലാതാക്കൂനല്ല ചിന്തകള്‍,
മറുപടിഇല്ലാതാക്കൂ"ഭാരതമെന്ന് കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തരംഗം.
കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍","
മലയാളിക്ക് രാജ്യസ്നേഹം തൊട്ടു തീണ്ടിയിട്ടില്ല എന്നു മാത്രമല്ല, ഇന്നു ചോര തിളയ്ക്കുന്നത് ജാതി, രാഷ്ട്രീയം ഇവയ്ക്ക് വേണ്ടിയാണ്.
ഈ വരവിനുംവായനക്കും നന്ദി ജോസെഫെട്ടാ ഇനിയും വരിക ഈ വഴി .പ്രൌഡ് ടു ബി എന്‍ ഇന്ത്യന്‍ :)
ഇല്ലാതാക്കൂ