ഒരു മുഖമെങ്കിലും പല ഭാവങ്ങള്‍
കെട്ടിയാടണം ഇതെന്റെ ജീവിതം
ശൃംഗാരമില്ലെങ്കില് അതെന്തു
ജീവിതം പല ഭാവങ്ങള്‍ അതാടും
ആത്മനാളങ്ങള്
അറിയും അനുരാഗത്തിന് ശൃംഗാര
ഭാവലയതാളങ്ങള്‍ മനസ്സില്‍ നിറയും
ശോകത്തിന് കരുണ തന് സ്ഥായി
ഭാവങ്ങള്‍ വീരം വിടര്‍ത്തും മിഴികളില്‍
അധരത്തില്‍ വിരിയും ഹാസ്യാത്മസ്ഥ
പരസ്ഥ വിഹസിതങ്ങള്
വിറയും ദേഹിയും മനവും ഭയാനകവും
താനേ നയിക്കും രൌദ്ര ഭാവങ്ങള്‍
ഭൂതകാലം മിന്നിമായും ബീഭത്സ ഭാവങ്ങള്‍
വര്‍ത്തമാനം വിസ്മയിപ്പികും അത്ഭുതങ്ങള്‍
ഒടുവില്‍ മോക്ഷമാം ശാന്തം സ്ഥായി ശാന്തം
ജീവിതത്തിലെ അര്‍ത്ഥ ശൂന്യതകളെ കുറിച്ച് പല ഭാവങ്ങളില്‍ വിവരിച്ചിരിക്കുന്നു. ആശംസകള്‍..വീണ്ടും വരാം..
മറുപടിഇല്ലാതാക്കൂനന്ദി പ്രവീണ്‍ തീര്ച്ചയായുംവീണ്ടും വരണം ..
ഇല്ലാതാക്കൂഎല്ലാ ഭാവങ്ങളും ചേർന്നതാവണമല്ലോ ജീവിതം...
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു
നന്ദി വീണ്ടും വരിക നെഞ്ചകത്തിലേക്ക്
ഇല്ലാതാക്കൂഭാവങ്ങള് ഇല്ലെങ്കില്‍ എന്തു ജീവിതം..സാഹചര്യത്തിനനുസരിച്ച് ഭാവങ്ങള്‍ മാറി മറിയുന്നവനാണു മനുഷ്യന്..നല്ല വരികള്‍..
മറുപടിഇല്ലാതാക്കൂനന്ദി വീണ്ടും വരവ് പ്രതീക്ഷിക്കുന്നു നെഞ്ചകത്തിലേക്ക്
ഇല്ലാതാക്കൂജീവിതം....!!!
മറുപടിഇല്ലാതാക്കൂഒരു ചെറിയ ശ്രമം
ഇല്ലാതാക്കൂഇവിടം ആദ്യം.....നല്ല ചിന്ത നല്ല വരികള്‍...
മറുപടിഇല്ലാതാക്കൂനന്ദി ഇനി വീണ്ടും വരിക .
ഇല്ലാതാക്കൂകൊള്ളാം.... ജീവിതം പല ഭാവങ്ങളില്‍
മറുപടിഇല്ലാതാക്കൂആശംസകള്
വൈകിയെത്തിയ സന്തോഷം. :)
ഇല്ലാതാക്കൂകാത്തി....കൊള്ളാലോ വരികള്‍ ...പല ഭാവങ്ങള്‍ ,ഒരു ജീവിതത്തില്‍ .
മറുപടിഇല്ലാതാക്കൂവൈകിയെത്തിയ സന്തോഷം :)
ഇല്ലാതാക്കൂജീവിതത്തിന്റെ നവരസങ്ങള്‍ മിന്നി മറയുന്ന ഈ കവിത എനിക്കിഷ്ടായി കാത്തീ... ആശംസകള്‍ട്ടോ ...
മറുപടിഇല്ലാതാക്കൂസന്തോഷമീ വരവില്‍ ട്ടോ
മറുപടിഇല്ലാതാക്കൂകവിത നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂസന്തോഷം സലിം.
ഇല്ലാതാക്കൂഭാവ സാഗരം മനുഷ്യ ജന്മങ്ങള്..,
മറുപടിഇല്ലാതാക്കൂഭാവി ഭൂതം, വര്‍ത്തമാനം....
എങ്ങനെ എഴുതിയാലും ഓരോ ജീവിതങ്ങളാകും ....
ഭാവര്‍ദ്രമായ വരികള്‍ കാത്തീ
വൈകിയെത്തിയ വലിയ സന്തോഷം :)
ഇല്ലാതാക്കൂ