ആദ്യമായി
എന്നെ ഈ ഭൂമിയില്‍ പിറവിയെടുക്കാന്‍ ആ പൊക്കിള്‍കൊടിയില്‍ നി ന്നും
വേര്‍പെടുത്തിയ സ്നേഹം.
അന്നുവരെ എന്നെ നിലനിര്‍ത്തിയ ആ പൊക്കിള്‍ക്കൊടിയുടെ
കണ്ണികള്‍ അതു
വേര്‍പെട്ട നിമിഷം മുതല്‍ ഞാന്‍ അമ്മയില്‍ നിന്നും അകലുകയായി രുന്നു
ബന്ധങ്ങളില്‍ നിന്നും അറ്റുപോവാന്‍ തുടങ്ങുകകയായിരുന്നു .
"അപ്പോള്‍ ഞാന്‍ പൊട്ടി കരഞ്ഞിരിക്കും അമ്മ
വേദനിചിരികും"
ഇനിയും പിറവികള്‍ ഉണ്ടെങ്കില്‍ എനിക്കാ അമ്മയില്‍ തന്നെ
ഒരിക്കലും വേര്‍പെടാത്ത ജീവന്റെ തുടിപ്പുള്ള പൊക്കിള്‍ക്കൊടിയുടെ കണ്ണികള്‍ മാത്രം
ആവണം അങ്ങനെ ഒരികലും വേദനിപ്പികാതെ എനിക്കാമ്മയില് ഉറങ്ങണം ഒരികല് പോലും വേദനിപിക്കാതെ .........
പ്രിയപ്പെട്ട സുഹൃത്തേ,
മറുപടിഇല്ലാതാക്കൂഅമ്മയോടുള്ള സ്നേഹവും മനസ്സിലെ നന്മയും,വിരലുകളിലെ കലയും എന്നുമുണ്ടാക്കട്ടെ !
സസ്നേഹം,
അനു
നന്ദി അതാണ് പ്രാര്‍ത്ഥന ...
മറുപടിഇല്ലാതാക്കൂ